JYOTHISHAM BLOG
Tuesday, July 29, 2014
രാവിലെ എഴുന്നേറ്റാൽ സൂര്യനെ നോക്കി നവഗ്രഹ സങ്കൽപ്പത്തിൽ ചൊല്ലേണ്ടത്...
ആരോഗ്യം പ്രദതാതു നോ ദിനകര
ചന്ദ്രാ യശോ നിർമലം
ഭൂതിം ഭൂമിസുത സുധാംശു തനയ
പ്രജ്ഞാം ഗുരുർ ഗൌരവം
കാവ്യ കോമള വാഗ് വിലാസമതുലം
മന്ദോ മുദം സർവദാ
രാഹുർ ബാഹു ബലം വിരോധ ശമനം
കേതുർ കുലസ്യോന്നതിം....
സൂര്യാദി നവഗ്രഹേഭ്യോ നമ:
എന്താണ് ഉപാസനാ ജ്യോതിഷം....???
തകിടും പൂജകളും ഒരു വഴിക്ക് നടന്നോട്ടെ. നമ്മുടെ ഗ്രഹപ്പിഴകൾ പരിഹരിക്കാൻ ഉള്ള ഉപാസനാ വിധികൾ സ്വയം ചെയ്യുന്ന സമ്പ്രദായം ആണ് ഉപാസനാ ജ്യോതിഷം മുന്നോട്ടു വെക്കുന്നത്.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)